17.1 C
New York
Wednesday, August 4, 2021
Home Kerala സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി.

സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി.

സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത.

പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് സീരിയലുകള്‍. നേരത്തെ സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

തിരുവനന്തപുരം സ്വദേശികളായ മണി വര്‍ണന്‍, സുചിത്ര ദമ്പതികളുടെ മകളായ അമൃത. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമൃത ടെലിവിഷന്‍ രംഗത്തേക്കു വരുന്നത്. തുടര്‍ന്ന് സീരിയലുകള്‍ പരസ്യങ്ങള്‍ ആല്‍ബങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധ നേടുകയായിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും.

ഇത്തവണ ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും. ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്. "12  ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ...

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….? ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- "...

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം (കഥ)

കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്,I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ...

അന്ത്യാഭിലാഷം (കവിത)

നാക്കിലയിലുണ്ണാനൊരുക്കിയ, ഉരുളയിൽകണ്ണീരിനുപ്പും അലിച്ചു ചേർത്ത്,ശരണാലയത്തിൽ ചരിത്രത്തിലാദ്യമായ്,ഒരാത്മാവിനായന്നു, അന്നമൂട്ടി ദുഗ്ദ്ധം ചുരത്താതെ, പോറ്റി വളർത്താതെ,നന്മതൻ നിറകുടമായ കൈയ്യാൽപത്താണ്ടു പിന്നിട്ടയിഴയടുപ്പത്തിന്ന്,ബലിതർപ്പണത്തിനാൽ ശാന്തിയേകി ഉടുതുണി മാറ്റാൻ ,മറുതുണിയില്ലാതെപടികടന്നെത്തിയ വൃദ്ധജന്മംകുടുകുടെ കണ്ണുനീർ പേമാരി പെയ്തിട്ടും,മക്കളെ ശാപവാക്കോതിയില്ല ശരണാലയത്തിൻ വാർഷികനാളില്,മൗനം വെടിഞ്ഞവർ വാചാലരായ്ഉഷ്ണപ്രവാഹമായൊഴുകിയ വാക്കുകൾ,നെഞ്ചു...
WP2Social Auto Publish Powered By : XYZScripts.com