സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷാ ഫലം വൈകും; മാർക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി.
പത്താം ക്ലാസ്സ് മൂല്യനിർണ്ണയത്തിന് സ്കൂളുകൾ മാർക്ക് സമർപ്പിക്കാനുള്ള സമയപരിധി സി ബി എസ് ഇ നീട്ടി.
ജൂൺ മുപ്പതിനകം സ്കൂളുകൾ മാർക്ക് സമർപ്പിച്ചാൽ മതിയെന്ന് സി ബി എസ് ഇ.
Facebook Comments