സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെന്നൈ റോയൽപ്പേട്ടയിലുള്ള സിനഡ് ആസ്ഥാനത്ത് ആരംഭിച്ചു, ഇന്ന് വൈകുന്നേരം ബിഷപ്പിനെ പ്രഖ്യാപിക്കും റവ.ഡോ.സാബു കെ.ചെറിയാൻ റവ.നെൽസൺ ചാക്കോ എന്നിവരാണ് പാനലിൽ