സി.എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി.
ചോദ്യംചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല
സി എം രവീന്ദ്രൻറെ ഹർജി നിലനിൽക്കില്ലെന്ന ED വാദം ഹൈക്കോടതി അംഗീകരിച്ചു