കോട്ടയം:സിഎംസ് കോളേജിന്റെയും കോട്ടയം ആർട്ട് ഫൗഡേഷന്റെയും നേതൃതത്തിൽ ‘ വൺ ഡേ പേയിൻറ്റേഴ്സ് ക്യാമ്പ് ‘ സംഘടിപ്പിച്ചു. മുൻ ലളിതകാല അക്കാഡമി ചെയർമാൻ കെ എ ഫ്രാസിസ് പേയിൻറ്റേയിഴ്സ് ക്യാമ്പ് സി എം സ് കോളേഴ് അംഗണത്തിൽ ഉദ്ഘാടനം ചെയ്തു. ഡോ വർഗ്ഗീസ് സി ജോഷ്യ സി എം സ് കോളേജ് പ്രിൻസിപിൽ , ടി ആർ ഉദയകുമാർ കോട്ടയം ആർട്ട് ഫൗഡേഷൻ കൺവീനർ എന്നിവർ ക്യാമ്പിന് അധ്യഷത വഹിച്ചു.
70 ൽ പരം ചിത്രരചന കലാകാരൻമ്മാർ അണിനിരന്നുകൊണ്ട് തൽസമയം ചിത്രരചന നടത്തുന്ന ക്യാമ്പാണ് വൺ ഡേ പേയിൻറ്റേഴ്സ് ക്യാമ്പ് എന്ന് സിഎംസ് കോളേജ് പ്രിൻസിപിൽ വർഗ്ഗീസ് സി ജോഷ്യ പറഞ്ഞു. ഇതിന് മുൻപ് 2019 ൽ ആണ് ലളിതകാല അക്കാഡമിയുടെ ഭാഗമായി സിഎംസ് കോളേജിൽ പേൻറ്റേഴ്സ് ഡേ ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും. ഇവിടെ കലാകാരൻമ്മാർ വരക്കുന്ന ചിത്രങ്ങൾ പിന്നീട് ക്യാമ്പസിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ആർട്ട് ഗ്യാലറിയിലേക്ക് സമർപ്പിക്കുന്നതായിരിക്കുമന്ന് പ്രിൻസിപ്പൽ പറഞ്ഞു.



സർവ്വകലാശയുടെ പൗരാണിതകയിൽ ഉണ്ടായിരുന്ന കലകൾ വീണ്ടും പുതുജീവൻ നൽകി അത് വീണ്ടും പുനരാവിഷ്കരിക്കുക എന്നതാണ് ഈ ചിത്ര രചന ക്യാമ്പിന്റെ ലക്ഷ്യം