17.1 C
New York
Monday, September 20, 2021
Home Kerala സി​പി​എം ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ രം​ഗ​ത്ത്.

സി​പി​എം ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ രം​ഗ​ത്ത്.

സി​പി​എം ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ രം​ഗ​ത്ത്.

എ​കെ​ജി സെ​ന്‍റ​റി​ൽ ദേ​ശീ​യ പ​താ​ക ഉ‍​യ​ർ​ത്തി​യ​ത് ദേ​ശീ​യ പ​താ​ക സം​ബ​ന്ധി​ച്ച ഫ്ലാ​ഗ് കോ​ഡി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ശ​ബ​രി​നാ​ഥ​ൻ ആ​രോ​പി​ച്ചു.

എ​കെ​ജി സെ​ന്‍റ​റി​ൽ ഇ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. എ​ന്നാ​ൽ ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. നാ​ഷ​ണ​ല്‍ ഫ്ലാ​ഗ് കോ‍​ഡ് 2.2 (viii) ഇ​വി​ടെ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ ആ​രോ​പി​ക്കു​ന്നു.

ദേ​ശീ​യ പ​താ​ക​യോ​ടൊ​പ്പം അ​തേ ഉ​യ​ര​ത്തി​ൽ തൊ​ട്ട​ടു​ത്ത് മ​റ്റൊ​രു പ​താ​ക​യും സ്ഥാ​പി​ക്ക​രു​ത് എ​ന്ന നി​യ​മ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന​ത്. പാ​ർ​ട്ടി കൊ​ടി​ക്ക് പ്രാ​മു​ഖ്യ​വും ദേ​ശീ​യ പ​താ​ക​യ്ക്ക് ര​ണ്ടാം സ്‌​ഥാ​ന​വു​മാ​ണ്. സി​പി​എ​മ്മി​നെ​തി​രെ ഇ​ന്ത്യ​ൻ ഫ്ലാ​ഗ് കോ​ഡ് ലം​ഘ​ന​ത്തി​നു​ള്ള കേ​സെ​ടു​ക്ക​ണ​മെ​ന്നും ശ​ബ​രി​നാ​ഥ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: