സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം
ഭാരതത്തിലെ പ്രധാന കോവിഡ് വാക്സിൻ നിർമ്മാണ കേന്ദ്രമായ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം
കോവിഷീൽഡ് നിർമ്മിക്കുന്ന ഭാരതത്തിലെ കേന്ദ്രമാണ് സിറം.
ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നു