സിബിഎസ്ഇ പന്ത്രണ്ടാംതരം പരീക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ജൂൺ വരെ വിദ്യാർഥികളെ സമ്മർദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാർഥികളോട് ചെയ്യുന്ന അനീതിയാണെന്നും അവർ കൂട്ടിച്ചേർത്തു. പത്താംതരം പരീക്ഷ റദ്ദാക്കിക്കൊണ്ടുളള പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
Facebook Comments