സിപിഎം മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും
ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്-സമിതി യോഗങ്ങൾ ആണ് മന്ത്രിമാരെ തീരുമാനിക്കുന്നത്
മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരെയും സ്പീക്കറെയുമാണ് സി.പി.എം. നിശ്ചയിക്കേണ്ടത്. പിണറായി വിജയൻ, കെ.കെ. ശൈലജ എന്നിവരെ കൂടാതെ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ എന്നിവർ മന്ത്രിയാകും.
വി. ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, പി.പി. ചിത്തരഞ്ജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആർ. ബിന്ദു എന്നിവർ സാധ്യതാപട്ടികയിലുണ്ട്.
വീണാ ജോർജ് സ്പീക്കറാകാൻ സാധ്യതയുണ്ട്.
Facebook Comments