സിപിഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി .തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ജ്യോതിസ് പി. എസ്. ആണ് ബിഡിജെഎസ് സ്ഥാനാർത്ഥിയായി ചേർത്തലയിൽ മത്സരിക്കുന്നത്. സിപിഎം മരുത്തോർവട്ടം ലോക്കൽ കമ്മറ്റിയംഗമായിരുന്നു.