സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ വി റസ്സലിന് ചുമതല കൈമാറി. വി എൻ വാസവൻ സ്ഥാനാർഥി ആയ സാഹചര്യത്തിൽ ആണ് തീരുമാനം. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആയിരുന്നു റസ്സൽ. ചങ്ങനാശ്ശേരി സ്വദേശിയാണ്.