സിനിമ ഷൂട്ടിംഗ് സെറ്റ് കത്തി നശിച്ചു.
എറണാകുളം:യുവസിനിമാ പ്രവർത്തകരുടെ സെറ്റാണ് കത്തി നശിച്ചത്.
എറണാകുളം കടമറ്റത്ത് ആണ് സംഭവം.
സംവിധായകൻ എൽദോ ജോർജിന്റെ മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് കത്തി നശിച്ചത്.
സെറ്റിന് തീയിട്ടതാണെന്ന് ആരോപണം.