പാലക്കാട്:സിനിമാ ഷൂട്ടിംഗിനെതിരെ പ്രതിഷേധം.
സിനിമാ സെറ്റ് തകർത്തതായി പരാതി.
പാലക്കാട് കടമ്പഴിപ്പുറം വായില്ലാകുന്നിലപ്പൻ ക്ഷേത്രത്തിനു സമീപമാണ് ഷൂട്ടിംഗ് തടസ്സപ്പെടുത്തിയത്.
നിയ്യാം നദി എന്ന ചിത്രത്തിൻ്റെ സെറ്റിലാണ് ആക്രമണം.ആർ എസ് എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം.