സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചു
സർക്കാരിന് രൂക്ഷ വിമർശനം
കിഫ്ബി കടമെടുപ്പ് ഇടപാട് തനത് വരുമാനത്തിന് ബാധ്യത
മസാല ബോണ്ടിൽ കടുത്ത വിമർശനം. ഇത് ഭരണഘടനാവിരുദ്ധം.
കേന്ദ്രത്തിൻ്റെ അവകാശത്തിന്മേൽ സംസ്ഥാനം കടന്നുകയറി
കിഫ്ബി കടമെടുപ്പ് ആകസ്മിക ബാധ്യതകൾ എന്ന് സർക്കാരിൻറെ നിലപാട് ആശ്ചര്യകരം എന്നും റിപ്പോർട്ടിൽ പറയുന്നു.