സാധാരണക്കാർക്ക് തിരിച്ചടിയായി വീണ്ടും പാചകവാതക വില വർധന
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് 26 രൂപയാണ് കൂടിയത്.
പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ മൂന്ന് മാസം കൊണ്ട്
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 126 രൂപയാണ് വർധിച്ചത്.
ഇതോടെ ഒരു പാചക വാതക സിലിണ്ടർ
727 രൂപ വിലയാണ് നൽകേണ്ടത്.