കോട്ടയം:ETC സിനിമാസിൻ്റെ ബാനറിൽ അജീഷ് പൂവറ്റൂർ സംവിധാനം ചെയ്യുന്ന ചിത്രം സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ ഫെബ്രുവരി 19 മുതൽ തീയറ്ററുകളിലേക്ക്
ശക്തമായ സ്നേഹ ബന്ധത്തിൻ്റ കഥ പറയുന്ന ചിത്രത്തിൽ തൻ്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല പ്രകടവുമായി മലയാളികളുടെ പ്രിയ നടൻ നന്ദു പ്രധാന കഥാപാത്രമായി എത്തുന്ന
ചിത്രത്തിൽ അഞ്ജു കൃഷ്ണ , ജയൻ ചേർത്തല ,ശിവജി ഗുരുവായൂർ , ബാലാജി , ഗാബി ആൻ്റണി, പത്മനാഭൻ തമ്പി , ഹരിമുൻഷി , സാബു തിരുവല്ല , ബൈജുകുട്ടൻ , സുധീഷ് അഞ്ചേരി , സാം ജീവൻ , അലിഫ്, മധു മുൻഷി , ബേബി സ്യേഷ്ട , മാർഗരറ്റ് , വീണ തുടങ്ങിയവർ അഭിനയിക്കുന്നു ,