17.1 C
New York
Thursday, December 8, 2022
Home Kerala സഹകരണ വകുപ്പിലെ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ.

സഹകരണ വകുപ്പിലെ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ.

Bootstrap Example

സഹകരണ വകുപ്പിലെ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ.

സഹകരണ വിഷയം സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിഞ്ഞെന്നും കേന്ദ്രം സഹകരണ വകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ചത് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ.

കുറ്റക്കാരെ സംരക്ഷിക്കില്ല.

സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടത്തുമെന്നുമെന്നും വി.എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: