17.1 C
New York
Tuesday, September 21, 2021
Home Kerala സഹകരണ ബാങ്ക് തട്ടിപ്പ് പിന്നിലുള്ളത് വമ്പൻ മാർ: ഉമ്മൻ ചാണ്ടി.

സഹകരണ ബാങ്ക് തട്ടിപ്പ് പിന്നിലുള്ളത് വമ്പൻ മാർ: ഉമ്മൻ ചാണ്ടി.

കരുവന്നൂർ ബാങ്കിൽ നടന്ന വെട്ടിപ്പ് ഒരു ക്ലാർക്കും ക്യാഷും കൂടിച്ചേർന്നാണ് നടത്തിയതെന്ന് വിശ്വസിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി

കോടികളുടെ വെട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.സാധാരണക്കാരന്റെ പണം ഉപയോഗിച്ച് കോടികൾ വെട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഉമ്മൻ ചാണ്ടി.

സഹകരണമേഖലയുടെ വിശ്വാസ്യത കരുവന്നൂർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

ചാലക്കുടിയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: