17.1 C
New York
Monday, September 20, 2021
Home Kerala സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം സംരക്ഷിക്കും : മന്ത്രി വി.എൻ.വാസവൻ.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം സംരക്ഷിക്കും : മന്ത്രി വി.എൻ.വാസവൻ.

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. സഹകരണ നിയമം 68ാം വകുപ്പ് പ്രകാരമാണ് നടപടി തുടങ്ങിയത്.

സഹകരണ പ്രൈമറി സംഘങ്ങൾക്ക് കേരള ബാങ്കിൽ അഫിലിയേഷനും കൂടാതെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുമുണ്ട്. അതുകൊണ്ട് തന്നെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്കായി ഒരു പ്രത്യേക പാചുറ്റുംക്കേജ് സർക്കാരിന്‍റെ പരിഗണനയിലുണ്ട്.തട്ടിപ്പ് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2010-14 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് കൂടുതൽ നടന്നത്. : ‘മലപ്പുറം ടു സിംഗപ്പൂർ’: കാറില്‍ ഉലകം ചുറ്റും വാലിബന്മാർ!ആ കാലയളവിലെ സഹകരണ ഓഡിറ്റർമാരുടെ പ്രവർത്തനം പരിശോധിക്കും. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഒരാളെയും വിടില്ലെന്നാണ് സർക്കാർ നിലപാട്.ബന്ധപ്പെട്ടവരിൽ നിന്ന് പണം ഈടാക്കി നിക്ഷേപകർക്ക് നൽകുമെന്നും തട്ടിപ്പുനടത്തിയ അവരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് തടഞ്ഞിട്ടുണ്ടെന്നും സഹകരണ മന്ത്രി പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: