രാജ്യത്ത് ഇനി സമ്പൂർണ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിപണി പൂർണമായും നിശ്ചമാകുന്ന അവസ്ഥ ഇനിയുണ്ടാകില്ല. കോവിഡിന്റെ രണ്ടാം തരംഗം രാജ്യം അതിജീവിക്കുമെന്നും കേന്ദ്രം എല്ലാ നടപടികളും ഇതിനായി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Facebook Comments