17.1 C
New York
Monday, September 20, 2021
Home Kerala സമൂഹമാധ്യമങ്ങൾക്ക്, സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

സമൂഹമാധ്യമങ്ങൾക്ക്, സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ​യാ​ണ് വെ​ബ്പോ​ർ​ട്ട​ലു​ക​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ വ​ർ​ഗീ​യ ചുവ​യു​ള്ള​വ​യാ​ണ്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ പ​റ​ഞ്ഞു. കോ​വി​ഡ് പ​ര​ത്തി​യ​ത് ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ദ്യം ചെ​യ്ത് മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ വിമർശനം.

യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ എ​ന്നി​വ​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ ചീ​ഫ് ജ​സ്റ്റീ​സ് ഇ​വ‍​യി​ലൂ​ടെ വാ​ർ​ത്ത ന​ൽ​കു​ന്ന​ത് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ​യാ​ണെ​ന്നും വി​മ​ർ​ശി​ച്ചു. പ്ര​ശ്നം ഇ​താ​ണ്, ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ർ​ഗീ​യ കോ​ണി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം സം​ഭ​വ​ങ്ങ​ളെ​യും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തി​ന് ഇ​ത് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​പോ​ർ​ട്ട​ലു​ക​ൾ വ​ർ​ഗീ​യ​ത മാ​ത്ര​മ​ല്ല ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പറ​ഞ്ഞു.

ഇ​വ വ്യാ​ജ വാ​ർ​ത്ത​ക​ൾ​പോ​ലും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടോ, കോ​ട​തി​യോ​ടോ പോ​ലും സാ​മൂ​ഹ്യ മാ​ധ്യ​മ ക​മ്പ​നി​ക​ൾ പ്ര​തി​ബ​ദ്ധ​ത കാ​ട്ടു​ന്നി​ല്ല. ക​രു​ത്ത​രാ​യ ആ​ളു​ക​ളോ​ട് മാ​ത്ര​മാ​ണ് അ​വ​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. എ​ന്തും പ​റ​യാ​നു​ള്ള​ത് അ​വ​കാ​ശ​മെ​ന്നാ​ണ് ഈ ​ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: