കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
കൊലപാതകം നടന്ന് 48 മണിക്കൂറിന് ശേഷവും പ്രതികളെ പിടികൂടാൻ തയ്യാറാകാത്ത പോലീസിന് നിലപാടിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്
സിപിഎമ്മിനെ ഓഫീസുകൾ അക്രമിച്ചു എന്ന് ആരോപിച്ച് നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് പരാതി
ഇന്നുമുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ്