സമരം സി പി എം ന് എതിരെയല്ല – വാളയാർ പെൺകുട്ടികളുടെ അമ്മ.
കേസ് അട്ടിമറിച്ച പോലീസ് നടപടിക്കെതിരെയാണ് പ്രതിഷേധം.
തൻ്റെ മക്കളോടു കാണിച്ച അനീതി മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്.
അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മ.