സഭാ തർക്കം: നിയമനിർമ്മാണം ആവശ്യപ്പെടുന്നത് കോടതിയോടുള്ള വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭ
സഭാ തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടന്ന് നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെടുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ
ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെക്കൊണ്ട് നിയമനിർമ്മാണം നടത്താനാണ് ശ്രമം
നിയമനിർമ്മാണത്തിന് സർക്കാർ ശ്രമിക്കില്ലെന്നാണ് ധാരണ
കട്ടച്ചിറ പള്ളിയിൽ മൃതശരീരം സംസ്ക്കരിക്കുന്നതിന് തടസ്സമില്ല
മൃതദേഹം വച്ച് യാക്കോബായ വിഭാഗം വിലപേശുകയാണെന്നും ഓർത്തഡോക്സ് വിഭാഗം