സഭാതർക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ കരട് ബിൽ തയ്യാറാക്കി സർക്കാരിന് നൽകി.
തർക്കം പരിഹരിക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അതോറിറ്റി.
ഭൂരിപക്ഷം നിശ്ചയിക്കാൻ റഫറണ്ടം.
തർക്കമുള്ള പള്ളികളിൽ തലയെണ്ണി തീരുമാനം.