സജി മഞ്ഞക്കടമ്പൻ UDF കോട്ടയം ജില്ലാ ചെയർമാൻ
= = = = = = = = = = = =
കോട്ടയം കോരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സജി മഞ്ഞക്കടമ്പനെ കോട്ടയം ജില്ലാ UDF ചെയർ മാനായി നിയമിച്ചു.
കരൂർ മഞ്ഞക്കടമ്പിൽ M. K ജോസഫിൻ്റെയും, പരേതയായ കുട്ടിയമ്മയുടെയും മകനാണ്, പൊൻകുന്നം മൂക്കിലിക്കാട്ട് ലതയാണ് ഭാര്യ, മെറിൻ , മെൽവിൻ, മിയാ എന്നിവർ മക്കളാണ്. ഏറ്റുമാനൂർ സീറ്റ് സജിക്ക് നിഷേധിച്ചതിനെ തുടർന്നാണ് udf ജില്ലാ ചെയർമാൻ സ്ഥാനം നൽകി അനുനയിപ്പിച്ചത്