സച്ചിൻ ആശുപത്രിയിൽ.
സച്ചിൻ തെണ്ടുൽക്കറിനെ മുംബെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 27 നാണ് സച്ചിന് കോവിഡ് സ്ഥിരികരിച്ചത് . വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്ന സച്ചിൻ ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടു യായിരുന്നു