മുംബൈ:സച്ചിന്‍ കോവിഡ് മുക്തനായി.കോവിഡ് മുക്തനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. ചികിത്സിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്ന് സച്ചിന്‍. കഴിഞ്ഞ ആഴ്ച്ചയാണ് മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സച്ചിൻ ആശുപത്രിയിൽ ചികിത്സ തേടിയത്