സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം.
വടകര ചോറോട് സ്വദേശി നാസറാണ് (56) ബ്ലാക്ക് ഫംഗസ് രോഗബാധിതനായി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.