17.1 C
New York
Thursday, September 23, 2021
Home Kerala സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

എ​ല്ലാ വ്യ​വ​സാ​യ ശാ​ല​ക​ൾ​ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം.

വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും തു​റ​ക്കാം.

ആ​വ​ശ്യ​മ​നു​സ​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.

സ​ര്‍​ക്കാ​ര്‍ നി​യ​മ അ​ഡ്വൈ​സ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ യാ​ത്രാ​നു​മ​തി ന​ൽ​കി.

ഇ​ള​വു​ക​ൾ അ​ത്യാ​വ​ശ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്. ദു​രു​പ​യോ​ഗം ചെ​യ്താൽ നടപടി.

തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ‌ അ​നു​മ​തി ന​ൽ​കി​യ​വ

തു​ണി​ക്ക​ട​ക​ള്‍, ചെ​രു​പ്പു​ക​ട​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ആ​വ​ശ്യ​മാ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ – (തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ).
പാ​ഴ്വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ക​ട​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം പ്ര​വ​ർ​ത്തി​ക്കാം.

ബാ​ങ്കിംഗ് സംവിധാനം

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ആ​ർ​ഡി, എ​ൻ​എ​സ്എ​സ് ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച ക​ല​ക്ഷ​ന്‍ പി​രി​ക്കാ​ന്‍ യാ​ത്ര​ചെ​യ്യാം.

ക​ള്ളു​ഷാ​പ്പു​ക​ൾ

ക​ള്ളു​ഷാ​പ്പു​ക​ളി​ല്‍ ക​ള്ള് പാ​ഴ്സ​ല്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: