സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് സർവ്വകക്ഷി യോഗം.
വാര്യാന്ത്യ മിനി ലോക് ഡൗൺ തുടരും.
രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണം.
കടകൾ 7.30 ന് തന്നെ അടയ്ക്കണം.
വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനങ്ങൾ വേണ്ടെന്നും നിർദ്ദേശം.
Facebook Comments