17.1 C
New York
Tuesday, September 21, 2021
Home Kerala സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ ഗുണ നിലവാരത്തെക്കുറിച്ച് പരിശോധിക്കണമെന്നും പി.സി.ജോർജ്ജ്.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ ഗുണ നിലവാരത്തെക്കുറിച്ച് പരിശോധിക്കണമെന്നും പി.സി.ജോർജ്ജ്.

*സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ  ഗുണ നിലവാരത്തെക്കുറിച്ച് പരിശോധിക്കണമെന്നും പി.സി.ജോർജ്ജ്.*

ഇതിനേക്കാൾ ഫലപ്രദമാണ് ഹോമിയോ എന്നാണ് തൻ്റെ അനുഭവ സാക്ഷ്യമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ആയൂർവേദത്തിനും കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.
സർക്കാർ എന്തിന് അലോപ്പതി ചികിത്സയെ മാത്രം ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയം ആണ്.
അവർ ആ സ്ഥാനത്ത് വന്നപ്പോഴേ കഷ്ടകാലമാണ്.

ഈശോയുടെ പേരിട്ടിട്ട് സിനിമയാണെന്നും പറഞ്ഞും കച്ചവടവൽക്കരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പറഞ്ഞു.
യൂ ട്യൂബർ മാരായ ഇ ബുൾജറ്റിനെതിരായ നടപടി ഉചിതമാണെന്നും പി.സി ജോർജ്ജ് പ്രതികരിച്ചു.

ജോസ് കെ.മാണി ഇനിയും പാലായിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കും.
റോഷി മന്ത്രിയായതോടെ എല്ലാവരും അദ്ദേഹത്തിൻ്റെ അടുക്കൽ ആവശ്യങ്ങളുമായി ചെല്ലുന്നത്. ഇത് തടയാനുള്ള ഒരു ശ്രമമാണ് കേരള കോൺഗ്രസ് (എം) പാർട്ടിയെ  കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടി.

യു ഡി എഫ് പ്രവേശനം എപ്പോൾ വേണമെങ്കിലും ആകാമെന്നും പി.സി ജോർജ്ജ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: