17.1 C
New York
Sunday, October 24, 2021
Home Kerala സംസ്ഥാനത്ത് ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കും

സംസ്ഥാനത്ത് ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കും

സംസ്ഥാനത്ത് ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാൻ പദ്ധതി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​നും കൃ​ത്യ​മാ​യി അ​ടു​ത്ത ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പ് ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

133 കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ എ​ത്തി​യ​തോ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി വ​രു​ന്നു. ഇ​പ്പോ​ള്‍ 141 കേ​ന്ദ്ര​ങ്ങ​ളാ​ണ് വാ​ക്സി​നേ​ഷ​നാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് വ​ര്‍​ധി​പ്പി​ച്ച് 249 വ​രെ​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 38 കേ​ന്ദ്ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 30 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്. ഒ​രു ജി​ല്ല​യി​ല്‍ ചു​രു​ങ്ങി​യ​ത് 14 കേ​ന്ദ്ര​ങ്ങ​ളെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി 13 ഓ​ടെ ആ​ദ്യം വാ​ക്സി​ന്‍ എ​ടു​ത്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ണ്ടാം ഘ​ട്ട വാ​ക്സി​നെ​ടു​ക്കേ​ണ്ട സ​മ​യ​മാ​കും. അ​തി​നാ​ല്‍ ത​ന്നെ ഫെ​ബ്രു​വ​രി 15ന​കം ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി 15ന് ​ശേ​ഷം ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ...

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! “ഓർമ്മയിലെ ക്രിസ്തുമസ്”

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിനായി ലോകമെങ്ങും തയ്യാറെടുക്കുന്ന ഈ സുവർണാവസരത്തിൽ മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു ലേഖനമത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം...

ഈഗോ (ലേഖനം) ✍ കൃഷ്ണാജീവൻ.

ഒരോ മനുഷ്യരുടേയും ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് നോക്കിയാൽ കാണാം ഒരു സിനിമയെ വെല്ലുന്ന തരത്തിലുള്ളതീഷ്ണമായ അനുഭവങ്ങളും, നൊമ്പരങ്ങളും, സങ്കീർണ്ണതകളും നിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾ. ഇതെല്ലാംകൂടിച്ചേരുന്നതാണ് ജീവിതമെങ്കിലും അറിഞ്ഞോ, അറിയാതെയോ ജീവിയ്ക്കുവാൻ മറന്നുപോകുന്നു പലരും..പലപ്പോഴും. ഒരു വ്യക്തി ഏതു...
WP2Social Auto Publish Powered By : XYZScripts.com
error: