17.1 C
New York
Tuesday, May 24, 2022
Home Kerala സംസ്ഥാനത്ത് തീവ്രവാദികൾ അഴിഞ്ഞാടുന്നു : കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് തീവ്രവാദികൾ അഴിഞ്ഞാടുന്നു : കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

വ​യ​ലാ​റി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യി​ക്കു​ക​യാ​ണ്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ സ​ർ​ക്കാ​രും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി ഭ​ക്ത​ന്മാ​രെ ആ​ക്ര​മി​ച്ചു​.

ഭീ​ക​ര​വാ​ദി​ക​ളു​ടെ സ​മ​ര​ത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തോ​ട് ചേ​ർ​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. കേ​ര​ള​ത്തി​ൽ അ​ധി​കാ​രം കി​ട്ടാ​ൻ 35 സീ​റ്റു​ക​ൾ ധാ​രാ​ളം മ​തി. ബി​ജെ​പി​യു​ടെ പേ​രു പ​റ​ഞ്ഞ് ചി​ല​ർ അ​പ്പു​റ​ത്ത് വി​ല പേ​ശു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: