സംസ്ഥാനത്ത് ജില്ലാ പോലീസ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റുന്നു.
തിരുവനന്തപുരം:വയനാട് എസ്പിയായ ജി. പൂങ്കുഴലിയെ തൃശൂരിലേക്ക് മാറ്റി.
കാസര്‍ഗോഡ് എസ്പി ഡി ശില്‍പയെ കോട്ടയത്തേക്കും തിരുവനന്തപുരം റൂറല്‍ എസ്പിയായി പി കെ മധുവിനെയും സ്ഥലം മാറ്റി.
ജി ജയദേവ് ആലപ്പുഴ എസ്പിയാകും.
ജി പൂങ്കുഴലിയെ സ്ഥലം മാറ്റിയ സ്ഥാനത്ത് അരവിന്ദ് സുകുമാരന്‍ വയനാട് എസ്പിയായി എത്തും.
വൈഭവ് സക്‌സേനയെ തിരുവനന്തപുരം ഡിസിപിയാക്കിയിട്ടുണ്ട്. മാത്രമല്ല, തിരുവനന്തപുരം റൂറല്‍ എസ്പിയായി പി കെ മധുവിനെയും സ്ഥലം മാറ്റി
വിജിലന്‍സ് ഇന്റലിജന്‍സ് എസ്പി ഹരിശങ്കര്‍ കാസര്‍ഗോഡ് പോലീസ് മേധാവിയാകും.