തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ.
പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ അവസാനിപ്പിക്കണം.
പ്രവേശനം 200 പേര്‍ക്ക് മാത്രം. അടച്ചിട്ട മുറികളിൽ 100 പേർ മാത്രം.
ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം.
ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം.
മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു
പൊതു പരിപാടികളിൽ സദ്യ പാടില്ല..പായ്ക്കറ്റ് ഫുഡ് വേണം.