17.1 C
New York
Monday, September 27, 2021
Home Kerala ഷൂട്ടിങ് താരം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍

ഷൂട്ടിങ് താരം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍

മൊഹാലി: ദേശീയ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറി (28)നെ മരിച്ച നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

.നമന്‍വീറിന്റെ തലയില്‍ നിന്നും പോലീസ് വെടിയുണ്ട കണ്ടെത്തി. മൊഹാലി പോലീസ് സൂപ്രണ്ട് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. നമന്‍വീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തയില്ലെന്ന് ഗുര്‍ഷെര്‍ സിങ് സന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: