ഇംഗ്ലണ്ടിലെ റെഡിച്ചില്‍ കുടുംബസഹിതം കഴിഞ്ഞ നഴ്സ് ചിറക്കടവ് ഓലിക്കല്‍ ഷീജ കൃഷ്ണൻ്റെ (ഷീന-43) മരണത്തിനു പിന്നില്‍ ഭര്‍തൃപീഡനമെന്ന് ബന്ധുക്കൾ
തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്.
ഓലിക്കല്‍ കൃഷ്ണന് കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്.
ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പാലാ അമനകര സ്വദേശി ബൈജു പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്നു.
ആയുഷ്, ധനുഷ് എന്നിവര്‍ മക്കളാണ്.
പനിയെ തുടര്‍ന്ന ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭര്‍ത്താവിൻ്റെ സുഹൃത്തുക്കള്‍ ആദ്യം അറിയിച്ചത്.
Facebook Comments