ഷാഫി പറമ്പിലും, വി.ടി ബലറാമും വീണ്ടും മത്സരിക്കും.കോൺഗ്രസ് പാലക്കാട് ജില്ല സാധ്യത പട്ടികയായി. പാലക്കാട് ഷാഫി പറമ്പിലും, തൃത്താലയിൽ വി.ടി.ബലറാമും വീണ്ടും ജനവിധി തേടും. പാലക്കാട് ജില്ലയിലെ മറ്റു കോൺഗ്രസ് സ്ഥാനാത്ഥികളുടെ സാധ്യത ലിസ്റ്റ്. പട്ടാമ്പി- സി പി മുഹമ്മദ് ചിറ്റൂർ- സുമേഷ് അച്ചുതൻ, പി.വി. രാജേഷ് കോങ്ങാട് – KA തുളസി നെന്മറ- Cചന്ദ്രൻ VS വിജയരാഘവൻ ഒറ്റപ്പാലം – P.ഹരിഗോവിന്ദൻ Dr. P സരിൻ മലമ്പുഴ – K.S. അനന്തകൃഷ്ണൻ, കുമാരസ്വാമി ആലത്തൂർ – പാളയം പ്രദീപ്, KA ഫെബിൻ ഷൊർണ്ണൂർ- C. സംഗീത, CH ഫിറോസ്