17.1 C
New York
Wednesday, December 1, 2021
Home Kerala ശിഹാബ് തങ്ങൾ കെയർ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു

ശിഹാബ് തങ്ങൾ കെയർ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു

കോട്ടയ്ക്കൽ: നാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവത്തനങ്ങൾക്ക് കോട്ടയ്ക്കൽ സർഹിന്ദ് നഗറിൽ തുടക്കം കുറിക്കുന്ന ശിഹാബ് തങ്ങൾ കെയർ സെന്ററിന്റെ ലോഗോ പ്രകാശനം മുഖ്യ രക്ഷധികാരിയായ ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എംപി നിർവഹിച്ചു. കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിലെ 24, 25 വാർഡുകളും, മാറാക്കര ഒന്നാം വാർഡ്‌, കൽപകഞ്ചേരി മൂന്നാം വാർഡ്‌,എടരിക്കോട് പത്താം വാർഡ്‌ എന്നിവ ഉൾപ്പെടുത്തിപ്പെടുത്തി കൊണ്ടാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്.

സെന്റർ ഭാരവാഹികളായ ഫൈസൽ മുനീർ കാലൊടി, മുഹമ്മദലി പള്ളിമാലിൽ, നാസർ തയ്യിൽ, അമരിയിൽ യുസുഫ് ഹാജി, പുളിക്കൽ കോയാപ്പു, മജീദ് മാസ്റ്റർ തൈക്കാടൻ, സമീർ കാലൊടി, സലീം പള്ളിപ്പുറം, അമരിയിൽ സുഫിയാൻ, പുളിക്കൽ വാഹിദ്, തയ്യിൽ കുഞ്ഞിപ്പ, ബാവ ബി. എൻ.കെ, റഷീദ് ഹാജി പള്ളിപ്പുറം, സുബൈർ തയ്യിൽ, ഫൈസൽ കളത്തിങ്ങൽ, സക്കീർ ഹുസൈൻ. ടി, അൻസാർ പറമ്പാടൻ, ശറഫുദ്ധീൻ പള്ളിപ്പുറം, ഹംസ ടി. കെ, ഫാസിൽ കാലൊടി, ഫൈസൽ ചെമ്പ തുടങ്ങിയവർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: