സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം ഡോ.അനിൽകുമാർ വടവാതൂരിനും മലയാള മനോരമ സബ് എഡിറ്റർ അശ്വിൻ നായർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ റീജിയനൽ ഡയറക്ടറായ ഡോ.അനിൽകുമാർ വടവാതൂർ ജന്മഭൂമി ദിനപത്രത്തിൻ്റെ വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങൾക്കാണ് പുരസ്കാരം മനോരമയിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങൾക്കാണു അശ്വിൻ നായർക്ക് പുസ്കാരം . മറ്റ് അവാർഡുകൾ : ബാലശാസ്ത്ര സാഹിത്യം : ഡോ . ആർ.പ്രസന്നകുമാർ . ജനപ്രിയ ശാസ്ത്രസാഹിത്യം : ഡോ . വി.പ്രസന്നകുമാർ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം : മാതൃസ് ഗ്ലോറി , സീമ ശ്രീലയം . ശാസ്ത്രഗ്രന്ഥ ത്തിന്റെ മലയാള വിവർത്തനം : പ്ര സന്ന കെ.വർമ 50,000 രൂപ വീതമാണ് പുരസ്കാര തുക. പ്രൊഫ.സി പി. അരവിന്ദാക്ഷൻ അധ്യക്ഷനായ സമതിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.