17.1 C
New York
Monday, May 29, 2023
Home Kerala ശരണം വിളിച്ച് നരേന്ദ്ര മോദിയുടെ പ്രസംഗം.

ശരണം വിളിച്ച് നരേന്ദ്ര മോദിയുടെ പ്രസംഗം.

പത്തനംതിട്ട :ശരണം വിളിച്ച് നരേന്ദ്ര മോദിയുടെ പ്രസംഗം._സ്വാമിയേ, ശരണമയ്യപ്പാ..എന്ന ശരണം വിളിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കോന്നിയിലെ പ്രസംഗം ഭഗവാൻ്റെയും, ആത്മീയതയുടെയും മണ്ണാണ് പത്തനംതിട്ട. കേരളത്തിലെ രാഷ്ട്രീയ ചരിത്രം മാറിക്കഴിഞ്ഞു എന്നും നരേന്ദ്ര മോദി. ഇ. ശ്രീധരൻ കേരളത്തിലെ രാഷ്ട്രീയ ഗതി മാറ്റുന്ന ആളാകും. ബിജെപി അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു. വിവിധ ആശയത്തിൽ വിശ്വസിച്ചിരുന്നവർ ഒന്നിച്ചപ്പോൾ സമാനമായ വികാരമാണ് കേരളത്തിലിപ്പോൾ കാണുന്നതെന്നും നരേന്ദ്രമോദി. എൽ ഡി എഫും, യു ഡി എഫും ഏഴ് പാപങ്ങൾ ചെയ്തു. ഇരുമുന്നണികളും ദുരഭിമാനത്തിൻ്റെയും, ധാർഷ്ട്യത്തിൻ്റെയും പ്രതീകം. ഭരണത്തോടും, പണത്തിനോടു മുള്ള ആർത്തിയാണ് ഇവർക്ക് . പണത്തിനായി ജനങ്ങളെ കൊള്ളയടിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവരുടെ അജണ്ട. കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു.. പുരോഗമന അജണ്ടയാണ് എൻ ഡി എക്ക് ഉള്ളത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ...
WP2Social Auto Publish Powered By : XYZScripts.com
error: