ശബരിമല സുകുമാരൻ നായരുടെ പ്രസ്തവന അനവസരത്തിലെന്ന് വെള്ളാപ്പള്ളി.വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാൾ പ്രയോജനം നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഉണ്ടായേനേ. ആഗ്രഹം മാധ്യമങ്ങൾക്ക് മുമ്പിലല്ല വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്.ഭരണമാറ്റമെന്ന സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി