ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു ഈ വിഷയം രാഷ്ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ്സ് ആഗഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ഇവിടുത്തെ പ്രശ്നം സർക്കാർ അഫിഡി വിറ്റ് മാറ്റി കൊടുത്തില്ലെന്നതാണ് വിശ്വാസികൾക്കൊപ്പമാണെങ്കിൽ അഫിഡവിറ്റ് മാറ്റി കൊടുക്കാൻ സർക്കാർ തയാറായേനേ ഇതു ചൂണ്ടി ക്കാട്ടുക മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളതെന്നും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് അന്നും ഇന്നും udf ന് ഉള്ളതെന്നും ഉമ്മൻചാണ്ടി പറഞ്ഞു