ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് ഇടത് മുന്നണി വ്യക്തമാക്കേണ്ടതുണ്ട്.
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സമ്പന്ന ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് ഇന്നത്തെ സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.