തിരുവനന്തപുരം : ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കും.ഗുരുതര, ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു.
അതേസമയം വൈകിവന്ന വിവേകം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
രണ്ടു കേസുകളും രണ്ടായി കാണണമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.
തിരുവനന്തപുരം:ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കും.ഗുരുതര, ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു.
അതേസമയം വൈകിവന്ന വിവേകം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
രണ്ടു കേസുകളും രണ്ടായി കാണണമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.