17.1 C
New York
Monday, October 18, 2021
Home Kerala ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതൽ പ്രതിദിനം 5,000 തീർഥാടകരെ അനുവദിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.

മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന സ​മ​യ​ത്തും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ആ​ര്‍​ടി പി​സി​ആ​ർ ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​യ തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ൽ അ​നു​വ​ദി​ക്കാ​വു എ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം.

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് ഗവേഷകര്‍...

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ (ഒക്ടോബർ 19 ന്) പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ ( ഒക്ടോബർ 19 ന്)  പുലര്‍ച്ചെ തുറക്കും.  കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച...

സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്‌ഇബി.

തിരുവനന്തപുരം : മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച...

മകന് 18 തികഞ്ഞാലും പിതാവിന് ഉത്തരവാദിത്വമുണ്ട്; വിദ്യാഭ്യാസ ചെലവ് വഹിക്കണം- ഡൽഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: മകന് പ്രായപൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന് പതിനെട്ട് വയസ്സ്...
WP2Social Auto Publish Powered By : XYZScripts.com
error: