17.1 C
New York
Monday, June 14, 2021
Home Kerala ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്.

ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗംതേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പ്രതികരിച്ചു.

ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണം.

സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചുതള്ളുമെന്നും കൊട്ടാരം നിർവാഹകസമിതി അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു കുര്യാക്കോസ് അന്തരിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു കുര്യാക്കോസ് (രാജു ക്ലായിത്തറ ,-66 )അന്തരിചുചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയായിരുന്നുഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.സംസ്കാരം...

ശലഭജീവിതം (തുടർക്കഥ) – ഭാഗം – 3

ഭാഗം - 3 ഓഫീസിൽ എത്തിയ നന്ദഗോപൻ മുന്നിലിരിക്കുന്ന ഫയൽകണ്ട് ഒരു നിമിഷം പതറി നിന്നു. ഇതെല്ലാം എപ്പോൾ ചെയ്തുതീർക്കും?മനസ്സ് നേരേനിൽക്കുന്നില്ല ശരിക്കും മാളുവിന് എന്താ സംഭവിച്ചത്…?ആ ഫോൺകോൾ ആരുടേതായിരുന്നു….?ഇന്നു നേരത്തെ ഇറങ്ങണം അപ്പോഴേക്കും അവളുടെ മനസ്സ്...

മണ്ണിനും പനിക്കുന്നു (കവിത )

മഹാമാരി പൂത്തൊരീ മണ്ണിതിൽ മനുജന്റെ ഹൃദയങ്ങൾ മരംവീണ കിളികളെപോല്‍ …ചിന്തകള്‍ ചിതറിക്കിടക്കുന്ന ചില്ലകളിൽ തൻ കൂട് തിരയുന്ന പക്ഷിയെപ്പോലെ …പട്ടുടുത്തെത്തിയ മഹാമാരി പൊള്ളിച്ച മനുഷ്യക്കതിരുകൾക്ക് ഒരു തുള്ളി വെള്ളം പകർന്നേകുവാൻ കഴിയാതെ… ബന്ധങ്ങളിന്ന്...

പരിഭവം പാർവ്വതി (കഥ )

രാത്രി ഒരു ഏഴര മണി ആയി കാണും മാർക്കറ്റിൽ വലിയ ഒരു ആൾക്കൂട്ടം. ഒരു സൈക്കിളും ഓട്ടോറിക്ഷയും കൂടി കൂട്ടിയിടിച്ച് അവിടെ ആളുകൂടി, പെട്ടന്ന് അവിടെ നിന്ന ട്രാഫിക് പോലീസ് അവിടെയെത്തി. ഒരു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap