17.1 C
New York
Thursday, December 8, 2022
Home Kerala വ്യാജ തെളിവുണ്ടാക്കാൻ നീക്കമെന്ന് അയിഷ സുൽത്താന.

വ്യാജ തെളിവുണ്ടാക്കാൻ നീക്കമെന്ന് അയിഷ സുൽത്താന.

Bootstrap Example

വ്യാജ തെളിവുണ്ടാക്കാൻ നീക്കമെന്ന് അയിഷ സുൽത്താന.

രാജ്യദ്രോഹ കേസ്സിൽ തനിക്കെതിരെ വ്യാജ തെളിവ് ഉണ്ടാക്കാൻ നീക്കമെന്ന് അയിഷ സുൽത്താന ഹൈക്കോടതിയിൽ.

പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചത് ദുരൂഹം. ഇതിൽ വ്യാജ തെളിവുകൾ സ്ഥാപിക്കാൻ സാധ്യത.

പരിശോധനയിൽ തിരിമറിക്ക് സാധ്യതയുണ്ടെന്നും അയിഷ സുൽത്താന ഹൈക്കോടതിയിൽ.

ബയോവെപ്പൺ പരാമർശത്തിൽ ഗൂഡാലോചനയില്ല.

പരാമർശത്തിന് മുൻപ് ആരുമായും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല.
വാട്സാപ്പ് സന്ദേശങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പോലീസിന് നല്കിയിട്ടുണ്ട്.

പ്രവാസികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചത് ജീവകാരുണ്യ പ്രവർത്തനത്തിനാണെന്നും അയിഷ സുൽത്താന.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: