വോട്ടെണ്ണൽ: ഉദ്യോഗസ്ഥർ 6.30 ന് ഹാജരാകണം
കോട്ടയം:വോട്ടെണ്ണൽ ജോലിക്ക് നിയമിതരായ ഉദ്യോഗസ്ഥർ മെയ് രണ്ടിന് രാവിലെ 6.30 ന് അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു
Facebook Comments